Save Lakshadweep 🙏🏻 | Basheer Bashi

അ‍ഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്കാരങ്ങളാണ് ലക്ഷദ്വീപിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമയുടെ മരണത്തെ തുടർന്നാണ് ദാദ്ര ആൻഡ് നാ​ഗർ ​ഹവേലിയിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുൽ പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കൂടി അധിക ചുമതല നൽകിയത്. ഒരു വർഷമായി ദ്വീപിൽ കൊവിഡ് (Covid) കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. പ്രഫുൽ പട്ടേൽ, യാത്രക്കാർക്കുള്ള ക്വാറന്റൈനും കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ ദ്വീപിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി.
സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും തീരസംരക്ഷണത്തിനെന്ന പേരിൽ മത്സ്യത്തൊഴിലാളികളുടെ (Fishermen) ഷെഡ്ഡുകൾ പൊളിച്ച് നീക്കിയതും വലിയ പ്രതിഷേധത്തിന് കാരണമായി. 50 മീറ്ററിനടുത്ത കോസ്റ്റൽ റ​ഗുലേറ്ററി സോണുകളിൽ നിർമാണ പ്രവൃത്തികൾ നടത്താൻ പാടില്ലെന്നായിരുന്നു 2011ലെ നിയമപ്രകാരമുള്ള ഉത്തരവ്. എന്നാൽ പിന്നീടത് 20 മീറ്ററാക്കി. പക്ഷേ, മത്സ്യത്തൊഴിലാളികൾക്ക് വലകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും കടൽ തീരത്തിനടുത്ത് സൂക്ഷിക്കുന്നതിൽ പ്രശ്നമില്ലായിരുന്നു. എന്നാൽ സർക്കാർ ഭൂമിയിലാണ് മത്സ്യത്തൊഴിലാളികൾ ഷെഡ്ഡ് നിർമിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ച് നീക്കുകയാണ്.

ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്രതിഷേധമായ 'കോറോണ കാലത്ത് വിദ്യാര്‍ത്ഥി വിപ്ലവം വീട്ടുപടിക്കല്‍' എന്ന പ്രതിഷേധ പരിപാടിയില്‍ ദ്വീപിലെ മാത്രമല്ല കേരളത്തിലെ ആയിരകണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്നു. കുറ്റകൃത്യങ്ങള്‍ കുറവുള്ള ദ്വീപില്‍ ഭരണകൂട ഭീകരതയ്ക്കും നരേന്ദ്ര മോദിയുടെ ഫാസിസത്തിനുമെതിരെ ശബ്ദിക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കി.
സ്‌കൂള്‍ക്കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ മാംസാഹാരം പൂര്‍ണ്ണമായി ഒഴിവാക്കി ഗോവധ നിരോധനം നടപ്പാക്കാനുള്ള നടപടി ആരംഭിക്കുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷപ്രദേശമായ ദ്വീപില്‍ ടൂറിസം വികസനത്തിന്റെ പേരില്‍ മദ്യനിരോധം എടുത്തുകളഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകരുതെന്ന നിയമവും പാസാക്കാൻ ഒരുങ്ങുകയാണ് പ്രഫുൽ പട്ടേൽ. അം​ഗനവാടികൾ അടച്ചുപൂട്ടിയതായും മദ്യനിരോധനം നിലനിൽക്കുന്ന ദ്വീപിൽ മദ്യശാലകൾ ആരംഭിച്ചെന്നും പ്രഫുൽ പട്ടേലിനെതിരെ ആരോപണങ്ങൾ ഉണ്ട്.

टिप्पणियाँ 

 1. Dr Shajna

  Dr Shajna

  महीने पहले

  Well said✌🏻✌🏻✌🏻 #SaveLakshadweep

 2. Devil k

  Devil k

  महीने पहले

  Ninakku nalla sudappi samsaram undu .nee aanu ippol madham parayunnathu .koppu 😡

 3. Samu Samu

  Samu Samu

  महीने पहले

  Lakshadeebinoppam🥰

 4. Vinod G

  Vinod G

  महीने पहले

  ഷേവ് ലച്ദീപ്പ്,

 5. Sameer Usman

  Sameer Usman

  महीने पहले

  Well said.. And its good to notice that you are there for the human rights as well.., Keep it up.. May Allah bless u..

 6. Hamnaktp hamna

  Hamnaktp hamna

  2 महीने पहले

  അൽഹംദുലില്ലാഹ്.... ഞാൻ ലക്ഷദ്വീപ് അകത്തി ആണ്... എന്റെ നാട്ടിൽ ബഷിക്കയും സുഹാനതയും സുനുമോളും വന്നപ്പോൾ ഞാൻ നിങ്ങളെ കണ്ട് സംസാരിച്ചിട്ടൊക്കെ ഉണ്ട്. നിങ്ങൾ വന്ന് പങ്കെടുത്ത കല്ലിയാണം എന്റെ ഉപ്പാന്റെ പെങ്ങളുടെ മോൾ നസീറാന്റെ കല്ലിയാണമായിരുന്നു... നിങ്ങൾ ബംഗാരം ട്രിപ്പ്‌ ഒക്കെ പോയപ്പോൾ എനിക്ക് നിങ്ങളുടെ കൂടെ വരാൻ പറ്റിയില്ല എന്റെ sisterum ഉമ്മയുമൊക്കെ ഉണ്ടായിരുന്നു... എന്തായാലും ബഷിക്ക ഞങളുടെ നാടിനെ കുറിച് ഇങ്ങനെയൊക്കെ പറഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഇൻശാഅല്ലാഹ്‌ ഇനിയും എപോയെങ്കിലും സുഹാനതയെയും മശൂറാത്തെയും മക്കളുടെയും കൂടെ വരുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ....

 7. Maverick Motv

  Maverick Motv

  2 महीने पहले

  Some of the provisions of the law are good...and some are bad...I suggest u analyze the pros and cons and then post videos..... rather than referring to some news channels which circulate certain propaganda....I suggest u to have a thorough reading before posting such videos...#stopignorance #knowitbeforeusayit...

 8. Lakshmi talk Media

  Lakshmi talk Media

  2 महीने पहले

  Tholi avd vikasam varunath sahikunila aleda naye ninak

 9. Balkees Muhsin

  Balkees Muhsin

  2 महीने पहले

  Bashi ikka njan lakshadweepukaariyaanu maathramalla nighalude yealla channalum njaan subscribe chaidhittunde. Njagalku vendi prarthikkane. Nighalude familiye yeanik orupaadu ishttamaaanu ❤❤❤

 10. Aparna C

  Aparna C

  2 महीने पहले

  First save your wife🤭

 11. Samiya Hassan

  Samiya Hassan

  2 महीने पहले

  Thank u... Bb... alhamdulillah...orupaad nandhiyund...

 12. Farisa KK

  Farisa KK

  2 महीने पहले

  Thnx ikka

 13. X. Y.

  X. Y.

  2 महीने पहले

  This is a message to the majority: If elected in 2024, RSS/BJP will do this to ALL Indian Muslim communities. The RSS/BJP still has three years to swindle and manipulate the willfully ignorant majority. The willfully ignorant and hateful majority need another show of Gujarat 2002. They will all happily vote for Modi’s style of “development” yet again.

 14. sumayyabi p v

  sumayyabi p v

  2 महीने पहले

  Thank you for supporting us❤️#lovefromlakshadweep❤️

 15. njmyesbee

  njmyesbee

  2 महीने पहले

  🔥🔥🔥

 16. Niburoshan Nibu

  Niburoshan Nibu

  2 महीने पहले

  Ikka njan new subscriber ann tto 👍👍video super😊😎👍👍 Prank video vennam and chellange video😎😎

 17. najuma saleem

  najuma saleem

  2 महीने पहले

  Hlo🥰

 18. Fathus Vlog

  Fathus Vlog

  2 महीने पहले

  നമുക്കെല്ലാവർക്കും ദുവാചെയ്യാം

 19. {{താടിക്കാരൻ }}

  {{താടിക്കാരൻ }}

  2 महीने पहले

  ❤❤❤👌👍

 20. shafi amal vlog

  shafi amal vlog

  2 महीने पहले

  Perfecte ok

 21. Satheesh Pariyapurath kalarikal

  Satheesh Pariyapurath kalarikal

  2 महीने पहले

  പോടാ... സുടാപ്പി ആണ് എന്ന് ആരും പറയണ്ട.. ഇതു ഇന്ത്യ ആണ് പാക്കിസ്ഥാൻ അല്ല.. മുസ്ലിം രാജ്യമല്ല കോയ.. നിറുത്തി പോ കോയ..

 22. sajith V k

  sajith V k

  2 महीने पहले

  First study indian law and talk modi govt implement law, but law has made several years ago in indian none of the prime minister before has the backbone to implement it

 23. sajith V k

  sajith V k

  2 महीने पहले

  Lakshadweep belongs to indian govt not China or Pakistan, avoid meat in school is in the law indian govt for a community this cannot be changed

 24. sajith V k

  sajith V k

  2 महीने पहले

  Crime was hidden their, if their is no issue so why you are worry about gunda act

 25. sajith V k

  sajith V k

  2 महीने पहले

  They want Muslim law in Lakshdweep and terrorism

 26. sajith V k

  sajith V k

  2 महीने पहले

  Stop stupid talk

 27. sajith V k

  sajith V k

  2 महीने पहले

  I never heard any words from politician's or from film words against Bengal govt who beat, kill and rape hindu community in Bengal. Wow what a Muslim support

 28. Rakhi Ram

  Rakhi Ram

  2 महीने पहले

  നിക്ഷിപ്ത താൽപ്പര്യങ്ങളുടെ തെറ്റായ വിവര പ്രചരണം ’ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അവതരിപ്പിച്ച പരിഷ്കാരങ്ങളിൽ പ്രതിഷേധത്തിനിടയിലാണ് ദ്വീപുകളുടെ കളക്ടർ പുതിയ സംഭവവികാസങ്ങളെ ന്യായീകരിച്ചത്, ഇത് നിവാസികളുടെ ക്ഷേമം ലക്ഷ്യമിട്ടാണെന്ന് പറഞ്ഞു. കൊച്ചിയിലെ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ലക്ഷദ്വീപ് കളക്ടർ എസ് അസ്കർ അലി ആരോപിച്ചത്, “പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനും ജനങ്ങളുടെ ഭാവിയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരായ നിക്ഷിപ്ത താത്പര്യങ്ങളാൽ തെറ്റായ വിവര പ്രചരണം അഴിച്ചുവിട്ടിരിക്കുന്നു” എന്നാണ്. വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ലക്ഷദ്വീപിനെ ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി മാറ്റാൻ ഭരണകൂടം ഉദ്ദേശിക്കുന്നു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മദ്യനിരോധനം പിൻവലിക്കാനുള്ള തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചത്. എന്നിരുന്നാലും, മദ്യത്തിന്റെ ലഭ്യത ടൂറിസം വ്യവസായത്തിൽ മാത്രമായി പരിമിതപ്പെടുത്തും. അതുപോലെ, ന്യൂ മംഗളൂരു തുറമുഖവുമായി സ്ഥാപിച്ച കണക്റ്റിവിറ്റി ദ്വീപിലെ ജനങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും കാവരത്തിയിൽ ഒരു ആധുനിക വിദ്യാലയം സ്ഥാപിക്കാനുള്ള പദ്ധതികൾ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കവാറട്ടി, മിനിക്കോയ്, അഗട്ടി എന്നിവിടങ്ങളിൽ പുതിയ ആശുപത്രികൾ ആരംഭിക്കുന്നു. അന്തർവാഹിനി ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയിലൂടെ ഇന്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അഗട്ടി വിമാനത്താവളം നവീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മീൻപിടുത്തത്തിലേക്ക് ഉയർത്തുക’ സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഗോമാംസം നിരോധിക്കാനുള്ള തീരുമാനത്തിൽ, കുറവാണ് ഇതിന് കാരണമെന്ന് കളക്ടർ വ്യക്തമാക്കി. പകരം, പ്രാദേശിക വിപണിയിൽ ലഭ്യമായ മത്സ്യവും മുട്ടയും പോലുള്ള ഭക്ഷ്യവസ്തുക്കൾ മെനുവിൽ കൂടുതൽ ഉൾപ്പെടുത്തും. ഇത് ദ്വീപുകളിലെ പ്രാദേശിക മത്സ്യബന്ധനം വർധിപ്പിക്കുമെന്നും പ്രാദേശിക മത്സ്യത്തൊഴിലാളികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടൽത്തീരങ്ങളിലെ അനധികൃത കയ്യേറ്റങ്ങൾ തടയുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ നീക്കം ചെയ്തു. വർദ്ധിച്ചുവരുന്ന ക്രിമിനൽ കേസുകൾ കണക്കിലെടുത്ത് കർശന നിയമങ്ങൾ നടപ്പാക്കിയതായി ഗുണ്ടാസ് ആക്റ്റ് നടപ്പാക്കുമ്പോൾ കലക്ടർ പറഞ്ഞു. മയക്കുമരുന്ന് കേസുകളും പോസ്കോ കേസുകളും ചില താമസക്കാർ മയക്കുമരുന്ന് കടത്തിൽ പോലും ഏർപ്പെടുന്നു. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ ഉണ്ട്, അത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. അടുത്തുള്ള ദ്വീപിൽ നിന്ന് ലക്ഷദ്വീപിൽ നിന്ന് 300 കോടി ഡോളർ വിലമതിക്കുന്ന 300 ഹെറോയിൻ, എകെ 47 റൈഫിളുകൾ പിടിച്ചെടുത്ത സംഭവം അദ്ദേഹം ഉദ്ധരിച്ചു. രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകളെ വോട്ടെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്ന നിയമങ്ങളൊന്നും നടപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാന സേവനവും വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇളവുകൾ നൽകുമെന്നും കളക്ടർ പറഞ്ഞു.

 29. Aneeda V D G

  Aneeda V D G

  2 महीने पहले

  Thanks ikka

 30. MsR VloGs

  MsR VloGs

  2 महीने पहले

  Parangitu kariyam ila ikka avida nammala protect onum elkanila

 31. Meh Princess

  Meh Princess

  2 महीने पहले

  #Savelakshadweep

 32. SULTHAN Gaming

  SULTHAN Gaming

  2 महीने पहले

  ഇക്ക ഞാൻ ലക്ഷദ്വീപ് അഗത്തി ലുള്ള oral ആണ് ഇതിനെ കുറച്ചു പറഞ്ഞതിന് വളരെ വളരെ സന്തോഷം........... ബഷിർക്ക..... 🥰🥰🥰🥰🥰🥰❤❤❤❤❤👍👍👍👍👍👍👍👍👍👍👍ഞങ്ങടെ ഇപ്പോഴത്തെ അവസ്ഥ.... 😑

 33. Nasiya Nachi

  Nasiya Nachi

  2 महीने पहले

  😅😘Bashee ikka mashu dhedhiyea prank cheyammo😅 pls prank cantant egg jucie😅🤣 k polikam nammuk 😘😂😝😜

 34. Sayana Rajesh

  Sayana Rajesh

  2 महीने पहले

  Mr, Basheer, onnukil ningal ningalude channelil ippo ulla content okke aayi munnottu pokuka, illenkil selective aavathe alla karyathilum opinion parayuka, ningalku matham illenkil ningalude wife ippozhum Christian aayi thudarnnene

 35. Thara Sai

  Thara Sai

  2 महीने पहले

  Save youngsters from fools like him .

 36. Lak girl

  Lak girl

  2 महीने पहले

  ഞാൻ ഈൗ video edukunnundttooo🙏...

 37. Lak girl

  Lak girl

  2 महीने पहले

  Ennum vennam ente nadin support vennam🥰.... Ente naaaadann Agathi 👏👏👏 kelkumbo thanneee oru paaad happy aaaayi poyi😘😘😘😘

 38. Arts from me

  Arts from me

  2 महीने पहले

  👍👍👍🤲

 39. Shahi Syed

  Shahi Syed

  2 महीने पहले

  Thnks for your gd responds..

 40. Jeena Aneesh

  Jeena Aneesh

  2 महीने पहले

  intwo.info/most/v-iy/c6PLmprdb6ttmMw

 41. semiya

  semiya

  2 महीने पहले

  #savelakshadweeb

 42. 100% ayurveda

  100% ayurveda

  2 महीने पहले

  എന്തൊക്കെ പ്രതികരിച്ചിട് എന്താ കാര്യം ഇപ്പോഴും നടക്കാനുള്ളത് നടക്കുന്നു. ഇനിയും അതു തന്നെ തുടരും

 43. Kichu D voltz

  Kichu D voltz

  2 महीने पहले

  Ningal e lakshadeep issue matram parayate assam il trapped ayi kidakunna bus drivers kurechu parayate ntha... Avrum malayalis ane human being anu... E bull jet issues kude elarum onnu areyanam

 44. Zeenath ma

  Zeenath ma

  2 महीने पहले

  Save lakshadweep✊✊✊

 45. Vichithra Kukku

  Vichithra Kukku

  2 महीने पहले

  Save lakshadweep Tkzzz ikka❤️

 46. Hanna Cak

  Hanna Cak

  2 महीने पहले

  കൊറോണ എന്ന മഹാമാരിയുണ്ടായിട്ടും സങ്കികൾ അതിന്റെ ഇടയിൽ എന്തൊക്കെ കൊണ്ട് വരുന്നു ഇവർക്ക് ഒന്ന് വന്നു ചത്തൂടെ. അതിന്റെ ഇടയിൽ ഫലസ്തീനിന്റെ പ്രശ്നവും ഇപ്പോൾ നമ്മുടെ രാജ്യത്തിൽ ലക്ഷദീപിന്റെയും എന്നാണ് രാജ്യം ഇനി ഒന്ന് സന്തോഷത്തോടെ കഴിയുക ഇനി വരുകയില്ലേ ആ പഴയ രാജ്യം നല്ലൊരു ഭരണാധികാരി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുനായിരുന്നോ 😞

 47. Arun K R

  Arun K R

  2 महीने पहले

  Sudapia cherkaneta channel valernua... athuakodea ,avena ..news channel thudakea... Edaa basheer,,, you firstly ,get ready to understand the rules of that state.. don't tell this lies infront society .... useless INtwor....

 48. Ridha Ram

  Ridha Ram

  2 महीने पहले

  അരാജകത്വം അല്ല മോനേ .... നീ നിന്റെ കുടുംബ വിശേഷം പറ നിന്റെ ചാനലിൽ ... അല്ലാതെ നിയമം നീ കൈയ്യിൽ എടുക്കണ്ട .... നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ .... നാട് ഭരിക്കുന്നത് പൊട്ടൻ മാരല്ല.....ok.... ആദ്യം നീ പോയ് ഗുണ്ടാ Act എതാണന്ന് പഠിക്ക് .... Prevention of Anti Social Act എന്നാണു :- അല്ലാതെ അടിച്ച് ജയിലിൽ ആക്കൽ അല്ല. ok.... ആദ്യം അതു പോയ് പഠിക്ക് നീ .... എന്നിട്ട് ബാക്കി ....നിന്റെ channel എനിക്കിഷ്ടമാണ് .പക്ഷെ ഇത് ചർച്ചയാക്കാൻ നിന്റെ തലയിൽ അതു പോരാ ...ok.... നിന്റെ മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ച് അവർ എപ്പോഴങ്കില്ലും സാമൂഹ്യ കാര്യങ്ങളിൽ അറിയുമുള്ളവർ ആകുമ്പോൾ അവർക്കു മനസിലാകും ..... ഏതു നാടും വികസനത്തിൽ വരണം ....അതിൽ രാഷ്ട്രീയം കലർത്തരുത്..... വിദ്യാഭ്യാസ കുറവാണ് ഇതിനെല്ലാo കാരണം ...ok

 49. sameer babu

  sameer babu

  2 महीने पहले

  ഇക്കാ.. ഇങ്ങള് പ്രതികരിക്കാൻ കാണിച്ച മനസ്സ് 💝💝💝. ബിഗ് സല്യൂട്ട്

 50. SULAIMANI VLOG

  SULAIMANI VLOG

  2 महीने पहले

  👍👍👍👍

 51. Muhammed Nabeel

  Muhammed Nabeel

  2 महीने पहले

  BJ💩

 52. faizal rahman

  faizal rahman

  2 महीने पहले

  ബഷീ നീ പ്രതികരിച്ചപ്പോൾ എന്ത് സന്തോഷം ആയിരുന്നു എന്നോ

 53. Nainsha KT

  Nainsha KT

  2 महीने पहले

  Save Lakshadweep❣️

 54. Ali Mariyad

  Ali Mariyad

  2 महीने पहले

  അല്ലാഹു ലക്ഷദീപിന്റ്റെ മക്കളെയും നമ്മളെയും കാക്കട്ടെ

 55. Ayshadilna ayshadilnasamad

  Ayshadilna ayshadilnasamad

  2 महीने पहले

  #savelakshadeep🙏

 56. Hafeel Basheer

  Hafeel Basheer

  2 महीने पहले

  Ee chanaka sanghikal ellam thulakkum😡😡bashikka ithine patti paranjallo orupadu santhosham😊😊

 57. Easy English

  Easy English

  2 महीने पहले

  Save lakshadweep#

 58. Easy English

  Easy English

  2 महीने पहले

  # save lakshadeep#

 59. Girija Sreedhar

  Girija Sreedhar

  2 महीने पहले

  ബഷീറെ ഞാൻ ജനിച്ചതും 10th വരെ പഠിച്ചതും dweep-ലാണ്.അന്നത്തെ ദ്വീപും ഇന്നത്തെ അവസ്ഥയും നേരിട്ടറിയാവുന്ന ഒരാളാണു ഞാൻ.അച്ഛനും അമ്മയും അവിടെ teachers ആയിരുന്നു.ഞാനും അവിടെ teacher ആയി work ചെയ്തിട്ടുണ്ട്.ദ്വീപ് നിവാസികളെ ഞങ്ങൾക്ക് നല്ല ഇഷ്ടമാണ്.ഇപ്പോഴുംphone ചെയ്യാറുമുണ്ട്.ഞാൻ ഒരു party യുടേയും ആളല്ല.അവിടെ ചെറുതായിട്ട് strict കൊണ്ടുവരേണ്ടത് ആവശ്യമാണെന്നാണ് എൻ്റെ അഭിപ്രായം

 60. Jasla Shamsudheesn

  Jasla Shamsudheesn

  2 महीने पहले

  Hiii

 61. Beebi Sumayya

  Beebi Sumayya

  2 महीने पहले

  Hlooo me lakshadweep

 62. Fousiya Beegum

  Fousiya Beegum

  2 महीने पहले

  I am from Lakshadweep... Thank you ikka...🙏🙏 Save Lakshadweep..

 63. Fathima Noushad

  Fathima Noushad

  2 महीने पहले

  Pavam janagalannu aviduthukkar.nammuk ariyunnavard

 64. RAYEEZA KK

  RAYEEZA KK

  2 महीने पहले

  I am from Lakshadweep thank you so much ikka for your big support

 65. Shahana Fuhad

  Shahana Fuhad

  2 महीने पहले

  #savelakshadweep

 66. ms7 media

  ms7 media

  2 महीने पहले

  Save laksha deep

 67. FOUSIYA MUHAMMAD

  FOUSIYA MUHAMMAD

  2 महीने पहले

  Poli 🐒🐒🐒

 68. NISHAD N

  NISHAD N

  2 महीने पहले

  SAVE LAKSHADWEEP💪

 69. Dipanshu Tyagi

  Dipanshu Tyagi

  2 महीने पहले

  Sir please make video in Hindi or English , so other people can understand this.

 70. Abu Luqman

  Abu Luqman

  2 महीने पहले

  Theerchaayittum 👍👍👍

 71. right media

  right media

  2 महीने पहले

  എന്തിനും ഏതിനും വീഡിയോ ഇടുന്ന പല yuotubers ഉം ഇതുവരെ മിണ്ടിയത് കണ്ടിട്ടില്ല നിങ്ങളെ പോലെയുള്ള ചുരുക്കം ചിലർ മാത്രമേ പ്രതികരിച്ചത് കണ്ടിട്ടുള്ളൂ, അവർക്കൊന്നും ഇതിൽ കണ്ടെന്റ് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാവില്ല പിന്നെ viewers കുറയുമോ എന്ന പേടിയും എന്തായാലും തന്റേടത്തോടെ കാര്യങ്ങൾ പറഞ്ഞല്ലോ full support👏👏👏👏

 72. Sulfa Fashion

  Sulfa Fashion

  2 महीने पहले

  Assalamu alykum naggale orupad snehi kunnavar uddallo vishamichirikumbol orupad nannie ente huss androth dweeb aan 😘💖👍🤝🤲

 73. Dulfath P.A

  Dulfath P.A

  2 महीने पहले

  ❤️

 74. Shana'z tales

  Shana'z tales

  2 महीने पहले

  Njngalkk vendi samsaaarikkaaan kaanicha manassinu orupaaad nannni.. #savelakshadeep

 75. MUBARAKATH O MUBI

  MUBARAKATH O MUBI

  2 महीने पहले

  Well done Mr. Basheer

 76. Alihassan Naniyattu

  Alihassan Naniyattu

  2 महीने पहले

  Hi

 77. chaithra's lifestyle

  chaithra's lifestyle

  2 महीने पहले

  ഇക്കാ big boss നെ ഇഷ്ട മത്സരത്തിയെ കുറിച്ചുള്ള വീഡിയോ pls pls

 78. Noushad Rasha

  Noushad Rasha

  2 महीने पहले

  Good

 79. Aiswarya

  Aiswarya

  2 महीने पहले

  #savelakshadweep

 80. Rashi BAVA

  Rashi BAVA

  2 महीने पहले

  👍

 81. Food Around

  Food Around

  2 महीने पहले

  SAVELAKSHA DWEEP🙏🤲

 82. Sali Sumi

  Sali Sumi

  2 महीने पहले

  Save laksha dheep

 83. Rashi Hakki

  Rashi Hakki

  2 महीने पहले

  Save lakshwadeep

 84. Harshad tk Harshad tk

  Harshad tk Harshad tk

  2 महीने पहले

  Good broww🥰🥰🥰.. ഇത് പോലെ ആ ഈ ബുൾജെറ്റിനെ കൂടെ ഒന്ന് സപ്പോർട് ചെയ്യ് അവർ പെട്ടിരിക്ക... സൈഫല്ല plss

 85. Smart Baba

  Smart Baba

  2 महीने पहले

  They are crying due to fear of demographic change from muslim to Hindu. That's y all Muslims are crying on twitter.

 86. Afrin Fathima

  Afrin Fathima

  2 महीने पहले

  Hi

 87. Aamilaas vlogs and ideas

  Aamilaas vlogs and ideas

  2 महीने पहले

  Njan lakshwadeep ithu vare poyittilla pokan aagaraham ulla place aane athinayi aa sthalam ithe bhangiyode nilanilkan sadhikatte save lakshwadeep

 88. Rizu raaz

  Rizu raaz

  2 महीने पहले

  Thank u ikka

 89. Naseera Naseera

  Naseera Naseera

  2 महीने पहले

  Ellaarum onnichu pardhishedhikaam pine allahuvinod duaa cheyyua avarudeyoke sandhoshavum samadhanavum padacharabbu thirichu kodukatte aameen😰😰

 90. Dinshida Beegum

  Dinshida Beegum

  2 महीने पहले

  Thanks for the sapport ikka

 91. zanha's kitchen stories

  zanha's kitchen stories

  2 महीने पहले

  ചുവരിൽ 6സിൽവർ പ്ലേ ബട്ടൺ കണ്ടവരുണ്ടോ സേവ് ലക്ഷദ്വീപ്

 92. mr_lucky_3 ,

  mr_lucky_3 ,

  2 महीने पहले

  Save lakshadeep Allhu kathurakshktte Ameen

 93. shaukath vanimel

  shaukath vanimel

  2 महीने पहले

  Save lakshadeep

 94. Hussain

  Hussain

  2 महीने पहले

  ഒരു ലക്ഷദ്വീപ് കാരൻ എന്ന നിലയിൽ നന്ദി രേഖപ്പെടുത്തുന്നു🙏🏻❤️

 95. Habeeba Shihab

  Habeeba Shihab

  2 महीने पहले

  👍👍👍😥😓

 96. Naja Fathima

  Naja Fathima

  2 महीने पहले

  BASHEER BASHI UYIR

 97. nabizain

  nabizain

  2 महीने पहले

  Thanku so much njngalde lakshadweep ne kurichu samsarichathinu

 98. nabizain

  nabizain

  2 महीने पहले

  Love from lakshadweep

 99. Sajna's Cooking

  Sajna's Cooking

  2 महीने पहले

  Full support

 100. FN MEDIA

  FN MEDIA

  2 महीने पहले

  👍👌👌👌👌👌😚

आगामी