Save Lakshadweep 🙏🏻 | Basheer Bashi

അ‍ഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്കാരങ്ങളാണ് ലക്ഷദ്വീപിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമയുടെ മരണത്തെ തുടർന്നാണ് ദാദ്ര ആൻഡ് നാ​ഗർ ​ഹവേലിയിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുൽ പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കൂടി അധിക ചുമതല നൽകിയത്. ഒരു വർഷമായി ദ്വീപിൽ കൊവിഡ് (Covid) കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. പ്രഫുൽ പട്ടേൽ, യാത്രക്കാർക്കുള്ള ക്വാറന്റൈനും കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ ദ്വീപിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി.
സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും തീരസംരക്ഷണത്തിനെന്ന പേരിൽ മത്സ്യത്തൊഴിലാളികളുടെ (Fishermen) ഷെഡ്ഡുകൾ പൊളിച്ച് നീക്കിയതും വലിയ പ്രതിഷേധത്തിന് കാരണമായി. 50 മീറ്ററിനടുത്ത കോസ്റ്റൽ റ​ഗുലേറ്ററി സോണുകളിൽ നിർമാണ പ്രവൃത്തികൾ നടത്താൻ പാടില്ലെന്നായിരുന്നു 2011ലെ നിയമപ്രകാരമുള്ള ഉത്തരവ്. എന്നാൽ പിന്നീടത് 20 മീറ്ററാക്കി. പക്ഷേ, മത്സ്യത്തൊഴിലാളികൾക്ക് വലകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും കടൽ തീരത്തിനടുത്ത് സൂക്ഷിക്കുന്നതിൽ പ്രശ്നമില്ലായിരുന്നു. എന്നാൽ സർക്കാർ ഭൂമിയിലാണ് മത്സ്യത്തൊഴിലാളികൾ ഷെഡ്ഡ് നിർമിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ച് നീക്കുകയാണ്.

ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്രതിഷേധമായ 'കോറോണ കാലത്ത് വിദ്യാര്‍ത്ഥി വിപ്ലവം വീട്ടുപടിക്കല്‍' എന്ന പ്രതിഷേധ പരിപാടിയില്‍ ദ്വീപിലെ മാത്രമല്ല കേരളത്തിലെ ആയിരകണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്നു. കുറ്റകൃത്യങ്ങള്‍ കുറവുള്ള ദ്വീപില്‍ ഭരണകൂട ഭീകരതയ്ക്കും നരേന്ദ്ര മോദിയുടെ ഫാസിസത്തിനുമെതിരെ ശബ്ദിക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കി.
സ്‌കൂള്‍ക്കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ മാംസാഹാരം പൂര്‍ണ്ണമായി ഒഴിവാക്കി ഗോവധ നിരോധനം നടപ്പാക്കാനുള്ള നടപടി ആരംഭിക്കുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷപ്രദേശമായ ദ്വീപില്‍ ടൂറിസം വികസനത്തിന്റെ പേരില്‍ മദ്യനിരോധം എടുത്തുകളഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകരുതെന്ന നിയമവും പാസാക്കാൻ ഒരുങ്ങുകയാണ് പ്രഫുൽ പട്ടേൽ. അം​ഗനവാടികൾ അടച്ചുപൂട്ടിയതായും മദ്യനിരോധനം നിലനിൽക്കുന്ന ദ്വീപിൽ മദ്യശാലകൾ ആരംഭിച്ചെന്നും പ്രഫുൽ പട്ടേലിനെതിരെ ആരോപണങ്ങൾ ഉണ്ട്.

टिप्पणियाँ 

 1. Samu Samu

  Samu Samu

  महीने पहले

  Njangalum koodeyund .

 2. Ibrahim Ibru

  Ibrahim Ibru

  महीने पहले

  പ്രമുഖർക്ക് അനുകരിക്കാം ഈ മൊതലിനെ !!!നട്ടെലുണ്ട് 😍😍

 3. Muhammed Musthafa KM

  Muhammed Musthafa KM

  महीने पहले

  👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

 4. പറക്കും പൈങ്കിളി

  പറക്കും പൈങ്കിളി

  2 महीने पहले

  Save lakshadweep

 5. Shafi Mv

  Shafi Mv

  2 महीने पहले

  Support bro ..

 6. Shanu

  Shanu

  2 महीने पहले

  👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

 7. Manu N M

  Manu N M

  2 महीने पहले

  നമ്മുടെ ചെല്ലാനം നിവാസികളെയും കൂടിഓർക്കണം.അവർക്കും വേണ്ടിയും ആരെങ്കിലും ഒക്കെ പറയാനുണ്ടായിരുന്നെകിൽ നന്നായിരുന്നു.

 8. Mohammed Hanif

  Mohammed Hanif

  2 महीने पहले

  Thank you. Great.

 9. indan

  indan

  2 महीने पहले

  👍👍👍supar

 10. Aleena Shiyas

  Aleena Shiyas

  2 महीने पहले

  Njan indavum👍👍❤

 11. CYBER DRAGON

  CYBER DRAGON

  2 महीने पहले

  🔥🔥🔥🔥

 12. ANGRY BIRD

  ANGRY BIRD

  2 महीने पहले

  Njanum undavum 💪💪

 13. Rafeeq K

  Rafeeq K

  2 महीने पहले

  👍👍👍👍

 14. Mohammed Nabeel

  Mohammed Nabeel

  2 महीने पहले

  Thanks for your support from the bottom of our hearts...🙏❤ LAKSHADWEEP STUDENTS ASSOCIATION CENTRAL COMMITTEE #savelakshadweep #standwithLSA #RevokeLDAR

 15. Muhammed Harish

  Muhammed Harish

  2 महीने पहले

  Masha allha 👍🏾👍🏾👍🏾👍🏾👍🏾⛪🕌🛕

 16. MsR VloGs

  MsR VloGs

  2 महीने पहले

  #savelakshadweep #banjanamtv

 17. Abdul Sathar

  Abdul Sathar

  2 महीने पहले

  Ekka ningal lakshadweepil poyirunno.njan 2020/1/22 njan kadmadweepil poyirunnu.n agattiyil ente friends ur ningalude koode photo eduttinthunde

 18. Sayana Rajesh

  Sayana Rajesh

  2 महीने पहले

  Wife suhana Christian aayirunnille, ippozho🤭

  • sha family

   sha family

   2 महीने पहले

   Ippo muslim enda samshaya undo😏

 19. Asif k asi

  Asif k asi

  2 महीने पहले

  Yes നമുക്ക് എല്ല ജനങ്ങളും അതിനു വേണ്ടി പ്രതി ഷേധിക്കതന്നെവേണം ഒത്തൊരുമയോടെ തന്നെ വരണം

 20. Goury Nandana

  Goury Nandana

  2 महीने पहले

  Adutha pravishyam ,bashii chetanu velom patti enn orth,Sonu chechine pattikavo,ann mashi chechiye patichapole

 21. Safhana Asharaf

  Safhana Asharaf

  2 महीने पहले

  Njanjalum koode undaavum

 22. Sreedevi Abilash

  Sreedevi Abilash

  2 महीने पहले

  Super 👍

 23. Usuf Uchila

  Usuf Uchila

  2 महीने पहले

  We are with you basheer bashi❤️💯

 24. Shamutty nd mummu vlogs

  Shamutty nd mummu vlogs

  2 महीने पहले

  Sure..basheekka..save lakshwadeep

 25. Ebrahim Khaleel

  Ebrahim Khaleel

  2 महीने पहले

  👍

 26. Hisham

  Hisham

  2 महीने पहले

  Save lakshadeep

 27. Aiswarya

  Aiswarya

  2 महीने पहले

  #savelakshadweep

 28. SHAHARBAN.M Shaharba.m

  SHAHARBAN.M Shaharba.m

  2 महीने पहले

  , انشاءالله

 29. Jamsheed Ep

  Jamsheed Ep

  2 महीने पहले

  save lakshadweep

 30. SUFAIL SUFU

  SUFAIL SUFU

  2 महीने पहले

  #save Lakshadweep

 31. zama and zayan vlog

  zama and zayan vlog

  2 महीने पहले

  Like share subscribe and follow in Instagram zama vlog

 32. Mahroof Harees

  Mahroof Harees

  2 महीने पहले

  Thanks for support ❣️❣️❣️

 33. sahi' s world

  sahi' s world

  2 महीने पहले

  Ivanoke like kodukkunnavare athyam adikkanam chetta

 34. FN MEDIA

  FN MEDIA

  2 महीने पहले

  👌👌👌👌🇮🇳 mama

 35. NAKSHATHRA. M

  NAKSHATHRA. M

  2 महीने पहले

  വിവരം കെട്ട ആളുകളോട് എന്ത് പറയാനാ.... മനുഷ്യരെ തമ്മിൽ തല്ലിച്ച് കൊന്നു തിന്നല്ലേ ചാണകതെണ്ടികൾക്ക് ശീലം... മനുഷ്യനെ സ്നേഹിക്കുന്ന എല്ലാരും കൂടെയുണ്ടാകും ലക്ഷദ്വീപിന്

 36. IRSHAD pp

  IRSHAD pp

  2 महीने पहले

  Save lakshadeep

 37. Gangster

  Gangster

  2 महीने पहले

  സങ്കികൾ ഉണ്ടാവില്ല

 38. Muhammed Rasal

  Muhammed Rasal

  2 महीने पहले

  Save lakshadeep 💪💪💪💪💪💪💪💪💪basheer kka💪💪💪💪💪

 39. Rocky धर्म.கர்மா.മോക്ഷ

  Rocky धर्म.கர்மா.മോക്ഷ

  2 महीने पहले

  ഒരുപഞ്ചായത്തിൻറെ വലുപ്പമുള്ള ലക്ഷദ്വീപ് അറബിക്കടലിലെ തന്ത്രപ്രധാനമായ ,രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദ്വീപാണ് .നാവികസേനാവിഭാഗം അവിടെയുണ്ട് .അതിനെ ശത്രുസങ്കേതമാക്കണമെന്നു വിചാരിച്ചാൽ നടക്കില്ല ....

 40. THE MALLU YOUTUBER SHAMIL

  THE MALLU YOUTUBER SHAMIL

  2 महीने पहले

  Ente channel onnu nokumo ellarum😔

 41. Rajab mm

  Rajab mm

  2 महीने पहले

  Save lakshadeep❤❤👍👍

 42. Raafifaasi Vzr

  Raafifaasi Vzr

  2 महीने पहले

  തീർച്ചയായും

 43. GORY BLOOD

  GORY BLOOD

  2 महीने पहले

  Nadinu Apathaya Lakshwdeepine support cheyan nanamille mister marchil 3000weapons and drugs pidichath avidannu aanu avida stock cheithirunnu vere oru case onnum illayirikkum but nadinu apathanu Ayudhangal sookshikunnath appo Lakshwadeep valare perfect place aanennu parayan nilkaruth ok. Avidayum lahari aanu motham

 44. Althaf Althaf

  Althaf Althaf

  2 महीने पहले

  🤲🤲🤲🤲

 45. Khadheeja__vj fan girl

  Khadheeja__vj fan girl

  2 महीने पहले

  Njangalum undavum

 46. KETTUNGAL ikka

  KETTUNGAL ikka

  2 महीने पहले

  Save lakshadweep

 47. Geethu C.S.

  Geethu C.S.

  2 महीने पहले

  3000 kodiak yude mayakku marunna pidichathe. Save lakshadeep

 48. Technology

  Technology

  2 महीने पहले

  chat.whatsapp.com/DxEjykIIidC0YQ0Lir2T3W

 49. craft

  craft

  2 महीने पहले

  Save Lakshadweep

 50. Muhsina Sarin

  Muhsina Sarin

  2 महीने पहले

  Thank you basheerikka 🔥🔥Nighale polullavarude Sapport anu njaghalude dairyam 🔥🔥🔥🔥

 51. Muhsina Sarin

  Muhsina Sarin

  2 महीने पहले

  Endeyum Ende friendsindeyum full sapportum undavum🔥🔥🔥

 52. Rizu raaz

  Rizu raaz

  2 महीने पहले

  Thank u for supporting us❤

 53. thasleena thasni

  thasleena thasni

  2 महीने पहले

  Assalamu allaikum, orupaadu thanx und nigalepolullavaru njangaludey koodey undennu arinjathil, njan oru lakshadweep kariyannu, Njangalku vendi shabdhikan orupadu peru munpilek vannathil santhosham,.. SAVE LAKSHADWEEP

 54. Fathima Thajleena

  Fathima Thajleena

  2 महीने पहले

  Thank you BB Fam❤️💯

 55. ഖൽബിലെ മൊഞ്ചത്തി

  ഖൽബിലെ മൊഞ്ചത്തി

  2 महीने पहले

  ♥♥♥♥🤗🤗🤗

 56. shaima_z3

  shaima_z3

  2 महीने पहले

  Nagalum ndakum

 57. Muneer Vk

  Muneer Vk

  2 महीने पहले

  പടച്ചോൻ കാക്കട്ടെ 🤲

 58. Shahal Tk

  Shahal Tk

  2 महीने पहले

  #save Lakshadweep

 59. Misiriya Michu

  Misiriya Michu

  2 महीने पहले

  Bashikka njammalum und kude🔥🔥🔥🔥

 60. Gazal 101

  Gazal 101

  2 महीने पहले

  Save Lakshadweep

 61. reels&tiktok videos

  reels&tiktok videos

  2 महीने पहले

  Naghalum und

 62. shiras Shiras

  shiras Shiras

  2 महीने पहले

  #save lakshadweep

 63. Faustina Foustus

  Faustina Foustus

  2 महीने पहले

  Save Lakshadweep

 64. Farsana Shafeeq

  Farsana Shafeeq

  2 महीने पहले

  👍👍

 65. Althaf Pk

  Althaf Pk

  2 महीने पहले

  ഞാനും ഉണ്ടാകും 👍👍

 66. F@th@h

  F@th@h

  2 महीने पहले

  👍👍👍👍👍🤲🏻🤲🏻🤲🏻

 67. Leelamani Prabha

  Leelamani Prabha

  2 महीने पहले

  Full Support. Save Lakshadweep

 68. mad love

  mad love

  2 महीने पहले

  Njngal undavum verum nishkalangaraya aalukal alle avar

 69. Althaf

  Althaf

  2 महीने पहले

  👍👍

 70. rayyana ap

  rayyana ap

  2 महीने पहले

  Save lakshadweep..

 71. Fathah Fathu

  Fathah Fathu

  2 महीने पहले

  👍

 72. Shamnad Shanu

  Shamnad Shanu

  2 महीने पहले

  😍💯

 73. Viber Aj 😎

  Viber Aj 😎

  2 महीने पहले

  Sure ഇതിനൊക്കെ പ്രതികരിച്ചില്ലേൽ പിന്നെ എന്തിനാ നമ്മളൊക്കെ

 74. Cheppu Mundiam

  Cheppu Mundiam

  2 महीने पहले

  Aa adminastrod deshyam ullaval kuthikko like

 75. Riswanriz

  Riswanriz

  2 महीने पहले

  Va alaikum mussalam.

 76. Shafeek shafeek

  Shafeek shafeek

  2 महीने पहले

  allahu avideyulla nammude sahodharangale kaakkatte aameen

 77. Athira Krishnan

  Athira Krishnan

  2 महीने पहले

  SAVE LAKSHADWEEP 🙏

 78. Malu's vlog

  Malu's vlog

  2 महीने पहले

  Kk

 79. Numu Nuhman

  Numu Nuhman

  2 महीने पहले

  Save

 80. MOHAMMED AFSAL.P.V. AFI MON

  MOHAMMED AFSAL.P.V. AFI MON

  2 महीने पहले

  ഞങ്ങൾ എല്ലാവരും ഉണ്ടാവും നിങ്ങളോട് ഒപ്പം ❤😍

 81. Anju Das

  Anju Das

  2 महीने पहले

  🤞🤞🤞..... Proud of you... ശബ്ദം ഉയർത്തിയതിന് 🥰🥰🥰

 82. Sumaira Sumi

  Sumaira Sumi

  2 महीने पहले

  Najanum udakum

 83. Fathimath Afa

  Fathimath Afa

  2 महीने पहले

  Vdeo sppr 😍🥰

 84. มาเลย มาเลย

  มาเลย มาเลย

  2 महीने पहले

  Katta support lakshadweep 💪💪

 85. Shaiestha.F Ameena

  Shaiestha.F Ameena

  2 महीने पहले

  Masha Allah 💖

 86. Basith

  Basith

  2 महीने पहले

  #savelakswadeep

 87. jizza stories

  jizza stories

  2 महीने पहले

  ഞാനുമുണ്ട്

 88. J4 VFX

  J4 VFX

  2 महीने पहले

  Full support bro🔥🔥.

 89. Zamna amrin Manaf

  Zamna amrin Manaf

  2 महीने पहले

  Enthaa bashi ekka eppo aarem prank onnum cheyyathath….Waiting for the prank video in bashi ekka’s channel

 90. MUSAFIR MUNNA Games

  MUSAFIR MUNNA Games

  2 महीने पहले

  Thanks for support ❤️ ❤️

 91. yellow buldozer

  yellow buldozer

  2 महीने पहले

  Bro u have acted a album song right

 92. Easy Hacks

  Easy Hacks

  2 महीने पहले

  1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ intwo.info/most/v-iy/fKabqKedhNWmjsg 2)കോവിഡ് വാക്സിനേഷmൻ രജിസ്ട്രേഷൻ 18 -44 intwo.info/most/v-iy/Y3qWw3rQr6unxtQ

 93. Farvana Pummy

  Farvana Pummy

  2 महीने पहले

  Bashika paranja kekathe irikaan pattuvo 😘

 94. NARGISnourin FASHION

  NARGISnourin FASHION

  2 महीने पहले

  ഉണ്ടാവും ഉണ്ടാവും എന്ന് പറഞ്ഞു സ്റ്റാറ്റസ്ഉം പോസ്റ്റും വീഡിയോ യും പോസ്റ്റിട്ടുട്ട് എന്തു കാര്യം നിരത്തിലറിങ്ങി ചെയ്യണം.... എത്ര ഒക്കെ നിരത്തിലിറങ്ങിയഇട്ടും കാര്യം ഇല്ലാ നമ്മൾ ഇറങ്ങിയാൽ തീവ്ര വാദികൾ ആകും....

 95. Neza , nehan

  Neza , nehan

  2 महीने पहले

  save lakshadeep

 96. solo bro

  solo bro

  2 महीने पहले

  # save lakshadweep 💕

 97. Muhammed Fadil

  Muhammed Fadil

  2 महीने पहले

  Save lakshwadeep

 98. Siva Parvathy

  Siva Parvathy

  2 महीने पहले

  Lakshadweeplu ntha indaye

 99. Rinshida Ashik

  Rinshida Ashik

  2 महीने पहले

  ഇതിന് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുക അത് എന്തായാലും ഞാനുണ്ട്

 100. Muhammed Nizam

  Muhammed Nizam

  2 महीने पहले

  #savelakshadweep🖐️

आगामी